സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പ്രതിരോധം- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
<poem>

മറവിയുടെ മാറിടത്തിൽ കിടന്നുറങ്ങുന്ന ജനങ്ങളെ ഉണരുവിൻ സമയമായി ഉണരുവിൻ നാടിന്റെ മക്കളേ, ഉണരുവിൻ കാടിന്റെ മക്കളെ ഒഴുകാം ഒരമ്മതൻ മക്കളെപ്പോലെ ഒഴുകാം പ്രതിരോധം തൻ ചുടുനീരുറവയായ് ലോകത്തെ വിഴുങ്ങുന്ന മഹാമാരിതൻ മുമ്പിൽ പ്രതിരോധം തന്നെ ഏക വഴിയാകവേ ... സ്വയം രക്ഷയ്ക്കായി എങ്കിലും കൈകോർക്കാം നമുക്ക്അ അകലാം ഒരു കാലടിയോളം.. മനസ്സുകൊണ്ടാല്ലാതെ, ഭയമല്ലാ.. നമുക്കാവശ്യം...ജാഗ്രത

നന്ദന ജി
6 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത