ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പ്രധാനം

നമ്മുടെ വീടും നമ്മുടെ നാടും
നമ്മൾ തന്നെ ശുചിയാക്കേണം
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പല പല രോഗം പിടികൂടും
പ്ലാസ്റ്റിക്കുകൾ കത്തിച്ചാലോ
ക്യാൻസർ രോഗവും വന്നീടും
വെള്ളക്കെട്ടുകൾ നീക്കിയില്ലെങ്കിൽ
കൊതുകുകൾ രോഗം പരത്തീടും
വ്യക്തി ശുചിത്വം പാലിക്കേണം
പുതു തലമുറയെ രക്ഷിക്കേണം
രോഗങ്ങളെല്ലാം പോയ്മറയട്ടെ
നമ്മുടെ നാടൊരു സ്വർഗമാകട്ടെ.

ദിയ സജിത്ത്
2 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത