ചെമ്പിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13306 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


മാരിയും പേമാരിയും
ഭയന്നൊളിക്കും മഹാമാരിയിതോ..
നാമിന്ന് കൂട്ടിലകപ്പെട്ട പക്ഷിയോ?
പകരാനും പട ർത്താനും ഞാനില്ല കൂട്ടരേ
അകലത്തിൽ നമുക്കടുത്തിരിക്കാം
വീണ്ടുമൊരിക്കൽ കാണുവോ

 

ഫാത്തിമത്തുൽ റിസ്വാന
1 എ [[|ചെമ്പിലോട് എൽ പി സ്കൂൾ]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത