ചെമ്പിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം

എല്ലാരും വീട്ടലാണെ
കോവിഡിനെ പേടിയാണേ
നാടിനെ രക്ഷിക്കാനായ്
നമ്മളെല്ലാമൊന്നിച്ചാണെ
ഇടയ്ക്കിടെ കയ്കഴുകാം
തുമ്മുമ്പോൾ വായ് മറയ്ക്കാം
വീട്ടിലിരുന്ന് നമുക്ക് നാടിനെ രക്ഷിച്ചീടാം
 

ഫാത്തിമത്തുൽ റിസ്വാന ടി കെ
1 A ചെമ്പിലോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത