ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ ഭയം പുതച്ച മാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ- ഭയം പുതച്ച മാരി | color= 3 }} <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- ഭയം പുതച്ച മാരി
 


ലോകമേ ഭയം പുതച്ച
മാരിയായ് പടർന്നൊരീ
കൊറോണയെന്ന സത്വത്തിൻ
കൈപ്പിടിയിൽ നാം
ഭയക്കരുത് നാം തോൽക്കരുത് നാം
ചെറുത്ത് നിന്ന് തുരത്തീടാം
കോവിഡ് എന്ന മാരിയെ
എന്നേക്കുമായ് തുരത്തീടാം
ധീരരായ് തുരത്തിടാം
ആരോഗ്യരായ് ദീർഘം
ഭൂമിയിൽ വസിക്കുവാൻ
വാശിയോടെ മുന്നേറാം
അകലം പാലിച്ച് മുന്നേറാം

$
Parvathi s Babu
6 A ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത