ലോകമേ ഭയം പുതച്ച
മാരിയായ് പടർന്നൊരീ
കൊറോണയെന്ന സത്വത്തിൻ
കൈപ്പിടിയിൽ നാം
ഭയക്കരുത് നാം തോൽക്കരുത് നാം
ചെറുത്ത് നിന്ന് തുരത്തീടാം
കോവിഡ് എന്ന മാരിയെ
എന്നേക്കുമായ് തുരത്തീടാം
ധീരരായ് തുരത്തിടാം
ആരോഗ്യരായ് ദീർഘം
ഭൂമിയിൽ വസിക്കുവാൻ
വാശിയോടെ മുന്നേറാം
അകലം പാലിച്ച് മുന്നേറാം
$