സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


രോഗ മുക്തി നേടിടാം,
കൊറോണ മുക്തി നേടിടാം,
ശുചിത്വവും അകലവും പാലിച്ചിടുകിൽ.
നാടറിഞ്ഞു വളരണം നാട്ടു നന്മ കണ്ടു വളരണം
നാട്ടറിവും ഓർക്കണം എന്നും എന്നും എന്നും നാം.
കേരളത്തിൻ മക്കൾ നാം
 അതി ജീവനത്തിൻ പാതയിൽ
 തോൽക്കുകില്ല, തോൽക്കുകില്ല, തോൽക്കുകില്ല , ഒരേടവും

 

കാളിദാസ്. എ. കെ
8.B സെന്റ്. തോമസ് എച്ച്. എസ് എസ് , കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത