എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭാരത നാട്ടിൽ ഭീതിയുണർത്തിയ ഭീകരനായി
വുഹാനിൽ പിറന്ന്
ഭൂലോകമാകെ ആവാഹിക്കുന്നുവോ
കേരളനാട്ടിൽ വന്നു
ജ്വലിച്ചുവോ പന്തം പോൽ
ഒത്തൊരുമതൻ നൂലിൽ കെട്ടി
താഴ്ത്തിയോ അവനെ
അതിജീവനത്തിന്റ പാതയിൽ
എത്തി നിൽപ്പൂ കേരള ജനത
 

റെയ്‌ച്ചൽ ജേക്കബ്
5 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത