സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മ

അരുവിതൻ സംഗീതം മങ്ങാത്തൊരോർമ്മയായ്
മനം നിറച്ചൊരാ ബാല്യകാലം
തേന്മാവും തുമ്പിയും പാടവും പൈക്കളും
സുന്ദരമാക്കിയ നല്ലകാലം
ഓർമ്മകളൊന്നുമേ മങ്ങാതെ നിൽക്കുമീ
ചേലെഴും വേനലവധിക്കാലം
കുസൃതി നിറഞ്ഞതാമാനല്ലകാലം
മായാതെ മനസ്സിൽ കുറിച്ചിടും ‍ഞാൻ.

Anto
10 A സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
Pala ഉപജില്ല
Pala
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത