ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അരുവിതൻ സംഗീതം മങ്ങാത്തൊരോർമ്മയായ് മനം നിറച്ചൊരാ ബാല്യകാലം തേന്മാവും തുമ്പിയും പാടവും പൈക്കളും സുന്ദരമാക്കിയ നല്ലകാലം ഓർമ്മകളൊന്നുമേ മങ്ങാതെ നിൽക്കുമീ ചേലെഴും വേനലവധിക്കാലം കുസൃതി നിറഞ്ഞതാമാനല്ലകാലം മായാതെ മനസ്സിൽ കുറിച്ചിടും ഞാൻ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത