എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊേ, ണയെ ശുചിത്വതിലൂടെ
അതിജീവിക്കാം കൊേ, ണയെ ശുചിത്വതിലൂടെ
അതിജീവിക്കാം കെറോണയെ, ശുചിത്വ തിലൂടെ...... നാം ഇപ്പോള് ജീവിക്കുന്നത് ഒരു കൊറോണ കാലഘട്ടത്തിൽ ആണ്.ചൈനയിലെ വുഹാണിൽ നിന്നാണ് ഇൗ മഹാമാരി ഉത്ഭവിച്ചത്.ഇൗ മഹമാരിയെ പ്രതിരോധിക്കാൻ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്. ഒന്നാമതായി കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആണ്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറക്കുക.സാമൂഹിക അകലം പാലിക്കേണ്ടത് ആണ്.അനാവശ്യമായ പരിപാടികളും കൂട്ടുകൂടലുകളും ഒഴിവാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.ഇടയ്ക്കിടെ വെള്ളം കുടിക്കുക.മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഇങ്ങനെ ശുചിത്വം പാലിച്ച് കൊണ്ട് covid 19 എന്ന മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം......
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം