10:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നിശ്ചലമായ അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ചലമായ അവധിക്കാലം
വന്നു വന്നു അവധിക്കാലം
മുൻപേ വന്നു അവധിക്കാലം
കളി ചിരിയില്ലാ അവധിക്കാലം
യാത്രകളില്ല അവധിക്കാലം
കോവിഡ് എന്ന മഹാമാരി
ലോകം മുഴുവൻ നിശ്ചലമാക്കി
പോകൂ പോകൂ കോവിഡേ
ലോകം മുഴുവൻ കേഴുന്നു