സഹായം Reading Problems? Click here


തോട്ടട വെസ്റ്റ് യു.പി

Schoolwiki സംരംഭത്തിൽ നിന്ന്
(13225 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

.

തോട്ടട വെസ്റ്റ് യു.പി
13225-01.jpg
വിലാസം
തോട്ടട വെസ്റ്റ് യു.പി സ്കൂൾ,തോട്ടട(പി.ഒ),കണ്ണൂർ 670007

തോട്ടട
,
670007
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446405095
ഇമെയിൽthottadawestups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ തെക്ക്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം228
പെൺകുട്ടികളുടെ എണ്ണം210
വിദ്യാർത്ഥികളുടെ എണ്ണം438
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ രഞ്ജിത്ത് കുമാർ
പി.ടി.ഏ. പ്രസിഡണ്ട്ഒ വി ചന്ദ്രൻ
അവസാനം തിരുത്തിയത്
31-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കണ്ണൂർ ജില്ലയുടെ ആസ്ഥാനത്തുനിന്നും ഏതാണ്ട് 8 കിലൊമീറ്റർ തെക്ക് പടിഞ്ഞാറ് മാറി അറബിക്കടലിന്ദെ താരാട്ട് കേട്ട് പരിലസിച്ച തോട്ടട ദേശത്ത് അറിവിൻ കൈത്തിരി കൊളുത്തിയത്പൂജനീയനായ ചക്കരമാത്തൻ ഗോവിന്ന്ദ്ൻ ഗുരുവാന്ന്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവര സാങ്കതികവിദ്യ ഉപയോഗിച്ചുള്ള പ0നം,വെക്തിത്വ വികസനവേദികൾ,അച്ചടക്ക-ശുചിത്വ സം വിധാനങ്ൾ, കലാ-കായിക രംഗത്ത് മികച്ച പരിശീലനം,ശാസ്ത്ര-ഗണിതശാസ്ത്ര കംബ്യുട്ടർ ലാബ്,അകർഷകമായ ലൈബ്രറി,വായനാവേദിയും സർഗവേദിയും,കാരുണ് പ്രവർത്തനങ്ൾ,മെഡിക്കൽ യുണിറ്റ്,മേളകളിലും മത്സരങ്ളിലും സംസ്ഥാന തലം വരെ പങ്കെടുപ്പിക്കനും അംഗ്ഗീകാരം നെടാനുമുളള അവസരം.

മാനേജ്‌മെന്റ്

വി കെ മീറ ടീച്ചർ

മുൻസാരഥികൾ

ചക്കരമാത്തൻ ഗോവിന്ദൻ ഗുരുക്കൾ,തേറോത്ത് ഗോവിന്ദൻ ഗുരുക്കൾ,തൊത്തേൻ കണ്ണൻ ഗുരുക്കൾ,കെ കുഞ്ഞിരാമൻ,കെ,ക്രിഷ്ണൻ,കെ .കുമാരൻ മാസ്റ്റർ,വി കെ പദ്മിനി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സതീഷ് ബാലസുബ്രഹ്മണ്യം,ഡോ.മുഹമ്മദ് ജാബി൪ ബി൯ഉമ൪,ഡോ.സ്മിതാസുരേഷ്,പി കെ ശ്രീധര൯,ശേഖ൪ജി,സി രമേശ൯,കെ കെ ഗംഗാധര൯ മാസ്ററ൪ (റിട്ട. എ ഇ ഒ),വി കെ രഞ്ജ്ത്ത് കുമാ൪.കുമാര൯ മാസ്ററ൪.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=തോട്ടട_വെസ്റ്റ്_യു.പി&oldid=1068146" എന്ന താളിൽനിന്ന് ശേഖരിച്ചത്