ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ


വാരാന്ത്യത്തിൽ ഒത്തുചേരും
എ൯ അച്ഛ൯
ഇപ്പോൾ എപ്പോഴുമെ൯ കൂടെ
അച്ഛനൊപ്പം കളിച്ചും രസിച്ചും
എ൯ അവധിക്കാലം ഞാനാസ്വദിക്കുന്നു.
കളിക്കൂട്ടുകാരില്ല, വിരുന്നുകാരില്ല
എങ്കിലുമെ൯ അവധിക്കാലം
ഞാനാസ്വദിക്കുന്നു..

 

സാരംഗി. എം. കെ
3 എ ഏച്ചൂർ ഈസ്റ്റ് എൽ. പി . സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത