വാരാന്ത്യത്തിൽ ഒത്തുചേരും എ൯ അച്ഛൻ ഇപ്പോൾ എപ്പോഴുമെൻ കൂടെ അച്ഛനൊപ്പം കളിച്ചും രസിച്ചും എൻ അവധിക്കാലം ഞാനാസ്വദിക്കുന്നു. കളിക്കൂട്ടുകാരില്ല, വിരുന്നുകാരില്ല എങ്കിലുമെൻ അവധിക്കാലം ഞാനാസ്വദിക്കുന്നു..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത