ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ വിഷു <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ വിഷു

കണിക്കൊന്ന പൂത്തു
വിഷു ക്കാലമായി
പടക്കങ്ങൾ പൊട്ടിയില്ല...
പൂത്തിരി കത്തിച്ചില്ല...
പുത്തനുടുപ്പുകൾ വാങ്ങിയില്ല....
എങ്ങോട്ടും പോയില്ല....
വീട്ടിൽ തന്നെ ഇരുന്നു...
കണി കണ്ടുണർന്നു....
നല്ല നാളേക്കായി.......
 

നവീൻ കൃഷ്ണ.സി
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത