കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25076 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= '''കൊറോണ ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഇപ്പോൾ നാം എല്ലാവരും ലോക്കഡൗണിലാണ് .കുറച്ചു നാളുകളായി ജോലിക്കും മറ്റും പോകാതെ വീട്ടിൽത്തന്നെ .അതിനെല്ലാം കാരണം കൊറോണ വൈറസ് .


പനി ,ചുമ ,തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വന്നു കടുത്ത ശ്വാസതടസ്സത്തിലേക്കും ന്യൂമോണിയയിലേക്കും പോകുന്നു.ഐസൊലേഷനും ,ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചും ,എല്ലാ മുൻകരുതലുകൾ എടുത്തും ,ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് സേനയുടെയും,സേവനസന്നദ്ധരുടെയും പ്രവർത്തനങ്ങളോടൊപ്പം നിന്ന് നമുക്ക് കൊറോണയെ തുരത്താം .

അമീന സലാം
9 എ കെ ഇ എം എച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം