ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വമുള്ള നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വമുള്ള നമ്മുടെ നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമുള്ള നമ്മുടെ നാട്


ഒരുപാട് മാലിന്യങ്ങളാണ് നമുക്ക് ചുറ്റുപാടും ഉള്ളത് നമ്മുടെ പരിസരങ്ങൾ വൃത്തിഹീനന്യമായാൽ പലതരം രോഗങ്ങൾ പെരുകും പുഴകളിലും കുളങ്ങളിലും ഇതുപോലുള്ള മറ്റുപരിസരങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് കാരണം ഒരുപാട് രോഗങ്ങൾ ഉണ്ടാകും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിക്കുമ്പോൾ അതിൽ നിന്നുമുണ്ടാകുന്ന പുക മറ്റ് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാത്തതുകൊണ്ട് ഓരോ പ്രാവിശ്യം ഓരോരുത്തരും പ്ലാസ്റ്റിക് ഇടുന്നതു കൊണ്ട് അത് കുന്നുകൂടി കിടക്കും അതുകാരണം ഓരോരുത്തർക്കും മാരകമായ പലതരം രോഗങ്ങൾ പിടിപെടും വീടുകൾ മാത്രം വൃത്തിയാക്കിവെച്ചാൽ പോരാ നടവഴികളും പൊതുസ്ഥാലങ്ങളും വൃത്തിയാക്കണം ഇന്ന് നമ്മൾ നടന്നുവരുന്ന എല്ലാ വഴികളും മറ്റും പൊതുസ്ഥാലങ്ങളിലും മാലിന്യമാണ് ഇതുകാരണം നമ്മൾ ഓരോരുത്തരും രോഗികൾ ആയി മാറികൊണ്ട് ഇരിക്കുകയാണ് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടു വേണം നമ്മൾ ശുചിത്വത്തെ കാണേണ്ടത് നമ്മുടെ വിടും പരിസരവും വൃത്തിയായി വെയ്ക്കുക ആവിശ്യം ഇല്ലാത്ത കുപ്പികളും ചിരട്ട ഇതുപോലുള്ള മറ്റ് അനേകം സത്തനങ്ങൾ വലിച്ചെറിയരുത് അത് കിടന്ന് വെള്ളം കെട്ടി കൊതുകുകൾ പെരുകും



"നമ്മുക്ക് വൃത്തിയാക്കാം നമ്മുടെ ചുറ്റുപാടും സ്കൂളും പരിസരവും മറ്റു പൊതുസ്ഥാലങ്ങളും "



അനുജ കെ എസ്
6.ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം