(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം
എന്റെ വീട്ടിലൊരു മരമുണ്ട്.
പഞ്ചാരപ്പഴം കായ്ക്കും മരമാണ്
അതിസുന്ദരമാണീ മരം
നിറയെ കായ്കൾ ഉണ്ടല്ലോ
കിളികൾ എന്നും പറന്നീടും
പഞ്ചാരപ്പഴം തിന്നു പോയീടും
ഞങ്ങൾക്കെന്നും തണലേകും
എപ്പോഴും പഞ്ചാരപ്പഴം തന്നീടും