ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം


എന്റെ വീട്ടിലൊരു മരമുണ്ട്.
പഞ്ചാരപ്പഴം കായ്ക്കും മരമാണ്
അതിസുന്ദരമാണീ മരം
നിറയെ കായ്കൾ ഉണ്ടല്ലോ
കിളികൾ എന്നും പറന്നീടും
പഞ്ചാരപ്പഴം തിന്നു പോയീടും
ഞങ്ങൾക്കെന്നും തണലേകും
എപ്പോഴും പഞ്ചാരപ്പഴം തന്നീടും

 

ഹസനുൽ ബന്ന. എച്ച്
1 B ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത