മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവി‍ഡ്

നമ്മുടെ നാടിനെ കാർന്നു തിന്നാൻ
കാത്തിരിക്കും രോഗം
ജാതിമതഭേദമെനിക്കില്ലെ-
ന്നുപറഞ്ഞിട്ടോടും
കൊറോണയെന്നൊരു രോഗം
എങ്കിലും നാമൊറ്റക്കെട്ടായ്
കൊറോണയെ തുരത്തീടും.!

ഫാത്തിമത്ത് ശഹാന
നാലാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂ‍ർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത