എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/കൊറോണ - പ്രതിരോധിക്കൂ പ്രകാശത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ - പ്രതിരോധിക്കൂ പ്രകാശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ - പ്രതിരോധിക്കൂ പ്രകാശത്തിനായ്

 ജീവിതനൗകയെ നിശ്ചലമാക്കുന്നതിനോ,
മാനവരാശിയെ തച്ചുടക്കുന്നതിനോ..
എവിടെ നിന്നോ വന്നവൻ..
ശൂരനോ വീരനോ ഭേദമില്ല,
പാപിയോ പുണ്യനോ ഭേദമില്ല,
വന്നവനെല്ലാം തച്ചുടക്കാൻ..
മാനവപുത്രൻ തൻ സ്വലീലകളാൽ,
ചഞ്ചലാതീതനാക്കിയോ,
ഭൂമിയെ നിന്നെ ഉന്മൂലനം ചെയ്യുമോ,
ഭൂമിതൻ അവകാശികളെയെല്ലാം..
തച്ചുടക്കൂ ഏതു വീരനാണെങ്കിലും,
ഒന്നായ് നിന്ന് പിഴുതെറിയൂ,
വീണ്ടെടുക്കു നിൻ ഭൂമിതൻ സ്വർഗത്തെ..

</
നേഘ മോഹൻ
8A എം സി എം എച്ച് എസ്സ് എസ്സ്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


center> നേഘാ മോഹൻ