എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/നമ്മുടെ നാട്ടിലും വന്നല്ലോ

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ നാട്ടിലും വന്നല്ലോ | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്ടിലും വന്നല്ലോ

നമ്മുടെ നാട്ടിലും വന്നല്ലോ
വന്നല്ലോ ഒരു മഹാമാരി
ലോകത്താകെ വിഴുങാനായ്
മരുന്നുമില്ലാ ലോക്ഡൗണാ
ആകെ വേണ്ടത് ജാഗ്രത
ആരോഗ്യപ്രവർത്തകർ
ഊണും ഉറക്കവുമില്ലാതെ
രോഗികളെ നോക്കുന്നു
അപ്പോൾ തന്നെ പേരിട്ടു
കൊറോണ,കൊവിഡ്-19 എന്നും
അതുകൊണ്ട് വേണം ജാഗ്രത
പാലിച്ചീടാം അനുസരിക്കാം
സർക്കാറിൻ നിർദ്ദേശങ്ങൾ
ഒത്തോരുമിച്ച് പ്രവർത്തിച്ചീടാം
കൊറോണയെ തുരത്താനായ്
ജാഗ്രതയൊടെ വീട്ടിലിരിക്കാം
കൊറോണയെ തുരത്തീടാം
             

അഭിനന്ദ് എസ്
4 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത