നമ്മുടെ നാട്ടിലും വന്നല്ലോ
വന്നല്ലോ ഒരു മഹാമാരി
ലോകത്താകെ വിഴുങാനായ്
മരുന്നുമില്ലാ ലോക്ഡൗണാ
ആകെ വേണ്ടത് ജാഗ്രത
ആരോഗ്യപ്രവർത്തകർ
ഊണും ഉറക്കവുമില്ലാതെ
രോഗികളെ നോക്കുന്നു
അപ്പോൾ തന്നെ പേരിട്ടു
കൊറോണ,കൊവിഡ്-19 എന്നും
അതുകൊണ്ട് വേണം ജാഗ്രത
പാലിച്ചീടാം അനുസരിക്കാം
സർക്കാറിൻ നിർദ്ദേശങ്ങൾ
ഒത്തോരുമിച്ച് പ്രവർത്തിച്ചീടാം
കൊറോണയെ തുരത്താനായ്
ജാഗ്രതയൊടെ വീട്ടിലിരിക്കാം
കൊറോണയെ തുരത്തീടാം