ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പത്രം നോക്കിയതും ഞെട്ടി തരിച്ചു ഞാൻ
കോവിഡ് എന്നൊരു മഹാമാരി....
ഓരോ മനുഷ്യനേയും വിഴുങ്ങിടുന്നു
കേട്ടതും ഞാനാകെ പരിഭ്രാന്തനായി
പേടി വേണ്ടച്ഛാ കൈയും വായും നിരന്തരം കഴുകീടുവിൽ.
പൊതു സമ്പർക്കം ഇനി അതു വേണ്ട വേണ്ട
വീട്ടിലിരിക്കാം ഇനി കൂട്ടു കൂടാം