പത്രം നോക്കിയതും ഞെട്ടി തരിച്ചു ഞാൻ കോവിഡ് എന്നൊരു മഹാമാരി.... ഓരോ മനുഷ്യനേയും വിഴുങ്ങിടുന്നു കേട്ടതും ഞാനാകെ പരിഭ്രാന്തനായി പേടി വേണ്ടച്ഛാ കൈയും വായും നിരന്തരം കഴുകീടുവിൽ. പൊതു സമ്പർക്കം ഇനി അതു വേണ്ട വേണ്ട വീട്ടിലിരിക്കാം ഇനി കൂട്ടു കൂടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത