മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളരിപ്രാവും കൊറോണയും
വെള്ളരിപ്രാവും കൊറോണയും
വെള്ളരി പ്രാവും കുഞ്ഞുങ്ങളും മുറ്റത്തുകൂടി നടക്കുകയാണ്. ആ സമയത്ത് കുഞ്ഞിപ്രാവുകൾ അമ്മയോട് ചോദിച്ചു , എന്താണ് മനുഷ്യരെല്ലാം വീടിനകത്ത് കൂടിയിരിക്കുന്നത്? അപ്പോൾ അമ്മപ്രാവ് പറഞ്ഞു കൊറോണ എന്ന മഹാവ്യാധി ലോകം മുഴുവൻ പടരുകയാണ് . മനുഷ്യരെല്ലാം കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കൈയും കാലുംസോപ്പിട്ട് കഴുകി വീടിനകത്ത് ഇരിക്കയാണ്. മക്കളേ, കൊറോണ പിടിക്കാതിരിക്കാൻ നമ്മളും വൃത്തിയായും ശുചിയായും നടക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ