ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എന്റെ ക‍ൂട്ട‍ുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ക‍ൂട്ട‍ുകാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ക‍ൂട്ട‍ുകാർ

തൊടിയിൽ ക‍ൂടി നടക്ക‍‍ുന്നേരം
അണ്ണാൻക‍ുഞ്ഞിൻ ചില കേട്ട‍ു.
പ‍ുളിമരത്തിൽ കയറിയിര‍ുന്ന്
പ‍ുളിങ്ങ തൊലിച്ച‍ു ക‍ുഞ്ഞൻ
കാൽ വഴ‍ുതി വീഴ‍ുന്നേരം
മ‍ുറ‍ുകെ പിടിച്ച‍ു കൊമ്പത്ത്.
കൊമ്പിൻമേലെ വിറച്ച‍ുനിന്ന
കട്ട‍ുറ‍ുമ്പ് വീണ‍ുര‍ുണ്ട‍ു.
ഈണത്തിൽ ഒര‍ു ഗാനം പാടി
എന്നെയ‍ുണർത്തി ക‍ുയിലമ്മ.
സ‍ുന്ദരമാം ആ ഗാനം ഞാന‍ും
ഏറ്റ‍ുപാടി നടന്ന‍ല്ലോ.
 

ശ്രീദേവ്..പി
3സി ജി.എൽ.പി.എസ്.വട്ടേനാട്
l=തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത