എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ) ('നമ്മുടെ ഭൂമി നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ ഭൂമി നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റൻ കെട്ടിടങ്ങളും പുക തുപ്പുന്ന ഫാക്ടറികളും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു .പുഴകളും, മരങ്ങളും,കാട്ടുപക്ഷികളും ഇന്ന് ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .മനുഷ്യന്ടെ വിവേകമില്ലാത്ത ഇടപെടലുകൾ കാരണം നമുക്കും വരും തലമുറക്കും ശുദ്ധവായുവും പച്ചപ്പും വേണ്ടുവോളം നുകരാൻ കഴിയുമോ എന്ന കാര്യത്തിൽ നാം സംശയിക്കുന്നു .ഒരു പുതിയ മരമെങ്കിലും വെച്ചുപിടിപ്പിച്ചു കുട്ടികളായ നമുക്ക് നാമാൽ കഴിയുന്ന രീതിയിൽ നമ്മുടെ ഭൂമിയെ പച്ചപ്പ്‌ ഉള്ളതാക്കി മാറ്റാം . നല്ല നാളെക്കായി പരിശ്രമിക്കാം കൂട്ടുകാരെ.

ഹനാൻ 2B എ എം എൽ പി സ്കൂൾ പാണാട്ട് കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം