ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/മഹാമാരികളും കേരളം ജനതയും
മഹാമാരികളും കേരളം ജനതയും
നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ നമ്മുടെ ലോകം നേരിടേണ്ടിവന്നിട്ടുള്ള പ്രതിസന്ധികളിൽ ഒന്നാണ് മഹാമാരികൾ .ലോകമഹായുദ്ധത്തെ കൽ ഭീകരമായ അവസ്ഥകൾ ആണ് ഇന്ന് നമ്മൾ നേരിടുന്നത് .കോടികണക്കിന് മനുഷ്യ ജീവനുകൾ ബാലീ നൽകേണ്ടി വന്നിട്ടുണ്ട് ഈ മഹാമാരികൾക്കു മുൻപിൽ. എത്രെ അധികം സാകേന്ധിക പരമായും ശാസ്ത്രപരമായും മുനേരിട്ടുള്ള ഈ 21 നൂറ്റാണ്ടിലും മഹാമാരികൾ ആയി നട്ടും തിരിഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മളുടെ ലോകം .അതിൽ നമ്മുടെ കൊച്ചു കേരളം ഉൾപ്പെടുന്നു എന്നത് ഏറെ ദൗർഭാഗ്യം തന്നെ. വളരെ അധികം വേഗത്തിൽ സഞ്ചരിക്കുന്ന 21 ആം നൂറ്റാണ്ടിലും ഉരുപ്പടി മഹാമാരികൾ നമ്മെ വേട്ട ആദികുണ്ഡ് ഇരിക്കുന്നു നമ്മുടെ ഈ കൊച്ച കേരളത്തിൽ പോലും മഹാ പ്ര;ലയം വന്നു വിഴുങ്ങി പോയീ ........നിപ വന് ഓഖി വന്നു ,എല്ലാകൊണ്ട് വിറങ്ങൾ അടിച്ചു നിൽക്കുകയാണ് കേരളം കോവിഡ് 19 എന്ന മഹാമാരിയിൽ എത്തിനിൽകുകയാണ് കേരളം .ഇന്ന് വരെ ഒരു ചികി;ത്സ രീതി പോലും കണ്ടുപിടിക്കാൻപറ്റാത്ത ഈ മഹാ മാരി പടർന്നു പിടിച്ചത് മനുഷ്യന്റെ അനാസ്ഥ മൂലം തന്നെ ആണ് എന്ന കാര്യത്തിൽ സംശയമില്ല .വികസിത രാജ്യങ്ങളിൽ പോലും പിടിച്ചു നിൽക്കാൻ സാധികാത്ത സാഹചര്യത്തിൽ വളരുന്ന കേരളത്തിൽ . ഇവ എല്ലാം താണ്ടിവന്നത് കേരളത്തിലും പടർന്നു പിടിക്കുന്ന കോവിഡ്19 അതിന്ടെ തീവ്രത മനസിലാകാതെ പോകുന്നു.ഒരറ്റത്തു നിന്നും മനുഷ്യ ജീവൻ കവർന്നു തിന്ന തുടങ്ങീയ കോറോണയെ തുരത്താൻ തടസമായി ആയ മനോഭാവത്തിന് അടിമപ്പെടാതെ പോരാടിനിന്നു നേതൃത്വം നൽകുക എന്ന ഒരേ ഒരു ഉപാധി മാത്രമാണ് കേരളീയ ജനത്തേക്കു മുൻപിൽ ഉള്ളത് .ലാബുകളുടെ അപര്യാപ്തത കോവിഡിനെ നേരിടുന്നതിന്ന് കടുത്ത വെല്ലുവി കവിടിന്ന് പണക്കാരാണെന്നോ പാവപെട്ടവനെന്നോ ഇല്ല .കേരളം കര കേറുമെന്ന് തന്നെ നമ്മുക് പ്രതീക്ഷികാം . .ഒറ്റകെട്ടായി നിന്ന് നമ്മുക് ഈ മഹാമാരിയെ നേരിടാം .അങ്ങനെ ലോകത്തിനു തന്നെ മാതൃക ആകാം . "ലോകാസമസ്ത സുഖിനോ ഭവന്തു:
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം