ഗവ. എച്ച് എസ് ബിനാനിപുരം
വിലാസം

,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04842
കോഡുകൾ
സ്കൂൾ കോഡ്25110 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ‍ീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ജി നായർ
അവസാനം തിരുത്തിയത്
18-04-202025110


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്‌,15-)ം വാർഡ്‌ എടയാർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരായണൻ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നൽകി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൻകോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.


== സൗകര്യങ്ങൾ ==ഭ‍‍ൗതികസൗകര്യങ്ങൾ ഹൈടെക്ക് ക്ളാസ്സുമുറികൾ ആധുനിക സൗകര്യങ്ങളോടുകൂടിയ IT ലാബ് സയൻസ് ലാബ് ലൈബ്രറി കളിസ്ഥലം ഹൈടെക്ക് LKG,UKG ക്ളാസ്സുമുറികൾ ഹൈടെക്ക് അടുക്കള

നേട്ടങ്ങൾ

== മറ്റു പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി, സാമൂഹ്യശാസ്ത്ര ക്ളബ് സയൻസ് ക്ളബ്,ഗണിത ക്ളബ്, പരിസ്തിഥി ക്ളമ്പ്, സ്പോർസ് ക്ളബ്,, ഹിന്ദി ക്ളബ്, ഇംഗ്ളീഷ് ക്ളബ്



"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബിനാനിപുരം&oldid=777278" എന്ന താളിൽനിന്ന് ശേഖരിച്ചത്