ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/വായോ വായോ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വായോ വായോ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായോ വായോ

വായോ വായോ കിളിയേ നീ
ഈണത്തിൽ നീ പാടാമോ?
വായോ വായോ മയിലേ നീ
താളത്തിൽ നീ ആടാമോ?
വായോ വായോ കുയിലേ നീ
ഈണത്തിൽ നീ കൂവാമോ
വായോ വായോ തത്തേ നീ
കതിരുകൾ കൊത്തിത്തിന്നാമോ?
വായോ വായോ കാക്കേ നീ
മുറ്റം ചിക്കിച്ചികയാമോ?

ആഗ്നേയ.എ
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത