ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വായോ വായോ കിളിയേ നീ ഈണത്തിൽ നീ പാടാമോ? വായോ വായോ മയിലേ നീ താളത്തിൽ നീ ആടാമോ? വായോ വായോ കുയിലേ നീ ഈണത്തിൽ നീ കൂവാമോ വായോ വായോ തത്തേ നീ കതിരുകൾ കൊത്തിത്തിന്നാമോ? വായോ വായോ കാക്കേ നീ മുറ്റം ചിക്കിച്ചികയാമോ?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത