ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആകാശം

ആകാശത്തിൽ കണ്ടില്ലേ
നക്ഷത്രത്തിൻ കൂട്ടങ്ങൾ
താനനം തുള്ളും നക്ഷത്രം
മലയുടെ അരികിൽ ഇരിക്കുന്ന
നക്ഷത്രത്തിൻ ചങ്ങാതിയായ
അമ്പളിമാമനുണ്ടല്ലോ
നമ്മൾ പോകും വഴിയെല്ലാം
നിഴലായി വരുന്നൊരു ചങ്ങാതി
താനനം തുള്ളും താരകങ്ങളും
നിഴലായി വരുന്നൊരു ചന്ദ്രനു
കിഴക്കേ ചക്രവാളത്തിലുദി
ച്ചുവരുന്നൊരു സൂര്യൻ
ഇവയെല്ലാം ചേർന്നാൽ
ആഹാ നമ്മുടെ ആകാശം

ജഗനാഥൻ റ്റി.എസ്.
4A ഗവ. എൽ. പി. എസ്. നെടുവൻതറട്ട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത