സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ഒന്നാണ് നാം

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നാണ് നാം

ദുരിതകാലംപെയ്തിറങ്ങുന്നു
 മനുഷ്യരാശിക്ക് ദുരിതകാലം
 കൊറോണ എന്നപേരിൽ
 ഭയം നിഴലിച്ചിടുന്നു.
മൃതരായി തീരുന്നു മനുഷ്യർ
മരുന്നില്ല മന്ത്രമില്ല
ശുചിത്വമാണ് മറുമരുന്ന്.
എങ്കിലും !
ഒന്നോർത്താൽസന്തോഷമായി
ജാതിമതഭേദമന്യേഒന്നിച്ചിടുന്നു.
ഒന്നായി പോരാടുന്നു നാം.
കൈകോർക്കാംനമുക്ക്മുന്നേറാം.
വിജയം കൈപിടിയിലാകാം.
ഓർക്കാം ഒന്നാണ് നാം

അക്സ സോജൻ
5A സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത