ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി എന്റെ അമ്മയാണ് .പ്രകൃതി നമുക്ക് വായു തരും പഴങ്ങൾ തരും ,ദാഹം തീർക്കാൻ ജലം തരും .എന്റെ പ്രകൃതിയിൽ മനുഷ്യരും ജീവജാലങ്ങളും നിറഞ്ഞ എന്റെ പ്രകൃതി പച്ചപ്പുനിറഞ്ഞതാണ് . ഈ പ്രകൃതി മഴവില്ല് പോലെ നിരവർണപൂരിതമാണ് .കിളികളുടെ നാദവും ചെറു അരുവിയുടെ കള കള നാദവും ആസ്വദിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ