സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പൂവേ.... പൂവേ.....

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവേ.... പൂവേ.....

പൂവേ.... പൂവേ.....

കൊഴിയല്ലേ പൂവേ കൊഴിയല്ലേ
ഒരിതളു പോലും കൊഴിയിക്കല്ലേ
പൂന്തെന്നലു വിളിച്ചാൽ പോവല്ലേ
പുതുമണ്ണിന് നീ ഒരു
ഇതളു പോലും പൊഴിയിക്കല്ലേ
കചങ്ങളിൽ ചൂടാൻ ഒരു
പൂ പോലും നൽകല്ലേ
പൂക്കളാൽ ചൂടി നീ
മന്ദഹസിച്ചു നിൽക്കവേ
ആരും കൊതിച്ചുപോകും
നിന്നെയൊന്നു സ്പർശിക്കാൻ
ശലഭത്തിൽ പ്രണയം ശൂന്യമാണേ
 അത് പൂന്തേനുണ്ണാനുള്ളതാണേ
നിൻ മുഖം കാണാൻ കൊതിയാണേ
നിന്നെ കാണാൻ എനിക്കിഷ്ടമാണേ
കൊഴിയല്ലേ നീ കൊഴിയല്ലേ
ഒരിതളുപോലും കൊഴിയിക്കല്ലേ
 

സൽമ.എസ്
6 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത