ആഗോള ദുരന്തമായി മനുഷ്യകുലം ജീവനുവേണ്ടി ഒരുമിച്ചു പൊരുതുകയാണ് കൊറോണയെന്ന മഹാമാരിയെ തളക്കുവാൻ നമ്മുക്കാരുമിച്ചു പോരുതിടാം കൂട്ടര ഓഖിയെ ജയിച്ചു നമ്മൾ നിപ്പയെ ജയിച്ചു നമ്മൾ കൊറോണയെ നമ്മുക്കാരുമിച്ചു വീട്ടിലിരുന്നു പോരുതിടാം