ലോക്ക്ഡൗൺ


ആഗോള ദുരന്തമായി മനുഷ്യകുലം
ജീവനുവേണ്ടി ഒരുമിച്ചു പൊരുതുകയാണ്
കൊറോണയെന്ന മഹാമാരിയെ തളക്കുവാൻ
നമ്മുക്കാരുമിച്ചു പോരുതിടാം കൂട്ടര

ഓഖിയെ ജയിച്ചു നമ്മൾ
നിപ്പയെ ജയിച്ചു നമ്മൾ
കൊറോണയെ നമ്മുക്കാരുമിച്ചു
വീട്ടിലിരുന്നു പോരുതിടാം

 

അക്ഷയ് എസ് എസ്
1 എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത