ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം ''' | color= 2 }}'''ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
ഒരു ദിവസംഅപ്പു സ്കൂളിലേക്ക് പോവുകയായിരുന്നു അപ്പോൾ വഴിയിൽ വേസ്റ്റ് കിടക്കുന്നത് കണ്ടു. അവൻ അത് പെറുക്കി വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടുപോയി ഇട്ടു.ഇതു കൊണ്ടവൻ ക്ലാസിൽ എത്താൻ വൈകി .അവനെ മാഷ് അടിച്ചു .അങ്ങനെ അപ്പു എല്ലാ ദിവസവും ക്ലാസിൽ വൈകി എത്താൻ തുടങ്ങി. അപ്പോൾ മാഷ് ചിന്നുവിനെ അപ്പുവിനെ നോക്കാൻ ഏൽപിച്ചു .പിറ്റേന്ന് അപ്പു അറിയാതെ ചിന്നു അവനോടൊപ്പം കൂടി.അപ്പു ചെയ്യുന്നത് കണ്ട ചിന്നു അദ്ഭുതപ്പെട്ടു.ചിന്നു കണ്ടതെല്ലാം മാഷിനോട് പറഞ്ഞു. അപ്പോൾ മാഷ് അപ്പുവിനോട് കൂട്ടുകാർക്ക് ശുചിത്വത്തെ കുറിച്ച്പറഞ്ഞു കൊടുക്കാൻ പറഞ്ഞു.അപ്പു അവരോട് വ്യക്തിശുചിത്വത്തെ കുറിച്ചും പരിസ്ഥിതി ശുചിത്വത്തെ കുറിച്ചും വിവരിച്ചു കൊടുത്തു.അപ്പോൾ മാഷ് അവനെ അഭിനന്ദിച്ചു.
മുഹമ്മദ്‌ ഇർഫാൻ
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ