എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരു നാൾ തുരത്തും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നാൾ തുരത്തും


എന്നുടെ നാടിനെ വിറപ്പിക്കും
കൊറോണ എന്ന ഭീകരൻ
പേടിക്കില്ല ഞങ്ങൾ നിന്നെ
ജാഗ്രതയോടെ നേരിടും
നാടുകടത്തീടും അതിവേഗം ,നീ
തോറ്റോടും ഈ മണ്ണിൽനിന്നും
അധികം കാലം വൈകാതെ

 

ശ്രീഹരി ഡി എ
2 A എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത