എന്നുടെ നാടിനെ വിറപ്പിക്കും കൊറോണ എന്ന ഭീകരൻ പേടിക്കില്ല ഞങ്ങൾ നിന്നെ ജാഗ്രതയോടെ നേരിടും നാടുകടത്തീടും അതിവേഗം ,നീ തോറ്റോടും ഈ മണ്ണിൽനിന്നും അധികം കാലം വൈകാതെ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത