പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളെ

വളരണം വളരണം വളരണം നാം ഉയരണം
പൊരുതുക നാം ഒരുമിച്ച്
മുന്നേറുക നാം ഒരുമിച്ച്
പിന്തുടരുക നാം വ്യക്തിശുചിത്വം
പിന്തുടരുക നാം
പരിസര ശുചിത്വം
മുന്നേറുക നാം മുന്നോട്ട്
കൈകൾ നമ്മൾ കഴുകേണം
കീടാണുവിനെ കളയേണം
കൊതുകിനെ നമ്മൾ തുരത്തേണം
പലവിധപനികൾ കളയേണം
ദിവസവും നാം കുളിക്കേണം
നല്ല ശീലം വളർത്തേണം
രോഗം കണ്ടാലുടനെ നമ്മൾ വൈദ്യസഹായം തേടേണം
മുന്നേറുക നാം മുന്നോട്ട്
നല്ലൊരുനാളേക്കായെന്നും
 

സാൻവിയ സുജേഷ്
1 A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത