ഞങ്ങൾക്കുണ്ടൊരു പേരമരം ചില്ലകളുള്ളൊരു പേരമരം ചന്തമെഴുന്നൊരു പേരമരം പേരമരത്തിൽ പേരയ്ക്ക കിളികൾ തിന്നു രസിച്ചീടും അഴകേറുന്നൊരു പേരയ്ക്ക കൊതിയൂറുന്നു എൻ നാവിൽ ഒന്നു വരാമോ എൻ കയ്യിൽ മതിയാവോളം തിന്നീടാൻ...