കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്

നമ്മുടെ നാട്ടിൽ ഇന്നിപ്പോൾ
രോഗം, രോഗം സർവത്ര
നിപ്പമാറി, കൊറോണയെത്തി
കോറോണമാറി ഇനി എന്താവും?

രോഗികളായി മാറാതെ
രോഗം ചെറുക്കാൻ വഴിതേടാം
പരിസരമെന്നും ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം

രോഗ പ്രതിരോധം നേടിയാലോ
വൈറസെല്ലാം ഓടീടും
നമുക്ക് ഒന്നായി ചിന്തിക്കാം
ഒറ്റക്കെട്ടായി പോരാടാം
 

ശാരു കെ എസ്
3 A കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത