എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/എൻെറ തോന്നൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


{

എൻെറ തോന്നൽ      

എന്തിനോ ഒരു ജീവിതം
പാഴായോ എന്നൊരു തോന്നൽ
വെളിച്ചത്തിൽ ഞാൻ പാറി നടന്നു
ഇരുട്ടിൽ ഞാൻ ഒരു മുറിയുടെ
കോണിൽ നിരാശയായി
ജന്മങ്ങൾ പൂക്കൾ പോലെ സുന്ദരം
എൻ ജന്മം വാടിയ പൂക്കൾ പോലെ സുന്ദരം
എന്തേ എൻ കണ്ണീർ സന്ധ്യയിൽ
ആരും വഴികാട്ടിയാവാത്തത്?
കനിയേണ്ടവർ എന്നിൽ കനിയുന്നില്ല
പിന്നെ എന്തിന് എൻ ജന്മം
മെഴുകുതിരി പോലെ ഞാൻ എരിയുന്നു
കാറ്റിന് പോലും എന്നെ കിടത്താൻ സാധിക്കുന്നില്ല.
 

നിരഞ്ജന ബാലചന്ദ്രൻ
8E എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത