കാലത്തെഴുന്നേറ്റു കഴിഞ്ഞാലുടനെ കൈയും കാലും കഴുകീടണം പല്ലു നന്നായ് തേച്ചിടേണം പല്ലു തേച്ച് വെളുപ്പിച്ചുടനെ വായും മുഖവും കഴുകിടേണം കുളിക്കാനായി അമ്മ വിളിക്കും അപ്പോളോടിച്ചെന്നിടേണം തേച്ചുരച്ചു കുളിച്ചിടേണം എന്തിനുവേണ്ടി ചെയ്യുന്നിതു കീടാണുക്കളെ ഓടിക്കാൻ നല്ല ശുചിത്വമുണ്ടേലേ രോഗം അകന്നു നിന്നീടൂ... നാം ഉഷാറായി ഇരുന്നീടൂ....