എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/ '''ഒരു കൊറോണ പാട്ട്'''

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (SG)
ഒരു കൊറോണ പാട്ട്



ലോകം മുഴുവൻ പടർന്നൊരു മാരിയെ
 കൈകൾ കഴുകിനാം നേരിടും
വീട്ടിൽ ഇരിക്കണം കൂട്ടരെ, നാടീൻ
 നന്മക്കായി അകന്നു നാം ഇരിക്കണം
കരുതലോടെ കാത്തിടാം
 കരുത്തിനാൽ ജയിച്ചിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം

അനാമിക ആർ എസ്
3 C എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത