എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/അകറ്റിനിർത്താം രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അകറ്റിനിർത്താം രോഗത്തെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റിനിർത്താം രോഗത്തെ

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ
വ്യക്തി ശുചിത്വം പരിസര ശുചിത്വം
 എന്നിവ നമ്മൾ പാലിക്കേണം
 ശുചിത്വം നമ്മൾ പാലി ചെന്നാൽ
 അകറ്റിനിർത്താം രോഗത്തെ
 

റിഫാന എൻ
4 എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത