എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ലോകമെങ്ങും പടർന്നുകൊണ്ട്
മനുഷ്യനെ നശിപ്പിക്കുവാൻ
വൻ വിപത്തായി നയിച്ചിടുന്ന
നാടിനെ നാശമാക്കുന്ന
കോവിഡിനെ നശിപ്പിക്കുവാൻ
മനുഷ്യനായ നമ്മൾ ഇന്ന്
കൈകൾ ഇടയ്ക്കിടെ കഴുകി
വൃത്തിയാക്കി ലോകമെങ്ങും
രക്ഷചെയ്തു കൈകൾ കഴുകി.
അങ്ങനെ ചെയ്തുനാം
ലോകമെങ്ങും രക്ഷചെയ്തു
കോവിഡിനോട് പൊരുതി നാം
പ്രതിവിധി ചെയ്തു നാം.

മീനാക്ഷി വി എസ്സ്
8 C നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത